Wednesday, August 16, 2006

ഒരാള്‍ കൂടി

ബൂലൊഗത്തിന്റെ അനന്തതയിലേക്ക്‌ കടന്ന് വരട്ടെ സ്വാഗതം ചെയ്യുമല്ലൊ..........വീണ്ടും കാണുന്നതുവരെ നമസ്കാരം.!

7 Comments:

Blogger കൈത്തിരി said...

ഈ ഒരാളെക്കൂടിത്താങ്ങാന്‍ ബൂലോകത്തിന് ശക്തിയുണ്ട്. വരൂ, വള്രൂ, വളര്‍ത്തൂ... കൈത്തിരി കാട്ടി ആദ്യ സ്വാഗതം ഓതുന്നു...

August 15, 2006 3:43 PM  
Blogger വക്കാരിമഷ്‌ടാ said...

സ്വാഗതം. പ്രയോജനപ്രദമായ ചില സെറ്റിംഗ്‌സുകളെപ്പറ്റി ആദിത്യന്‍ വളരെ ലളിതമായി പറഞ്ഞിട്ടുണ്ട്. സമയം കിട്ടുമ്പോള്‍ ഒന്ന് നോക്കുന്നത് നന്നായിരിക്കും.

August 15, 2006 4:17 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

സ്വാഗതം സുഹൃത്തേ.. സുസ്വാഗതം

August 15, 2006 4:27 PM  
Blogger വിദ്വാന്‍ said...

നന്ദി കൈത്തിരി...നന്ദി വക്കാരിമഷ്ടാ....
ആദിത്യന്റെ രശ്മികള്‍ തന്നെയാണ്‌ എനിക്ക്‌ "കൈത്തിരി"യായത്‌.നന്ദി വീണ്ടും.

August 15, 2006 4:32 PM  
Blogger വല്യമ്മായി said...

സ്വാഗതം

August 15, 2006 4:36 PM  
Blogger വിദ്വാന്‍ said...

നന്ദി ഇത്തിരിവെട്ടമെ,നന്ദി വല്യമ്മായി

August 15, 2006 4:42 PM  
Blogger Inji Pennu said...

ഇവിടെ ഒരു വിദ്വാന്റെ കുറവുണ്ടായിരുന്നു..
സ്വാഗതം :)

August 16, 2006 2:49 AM  

Post a Comment

Links to this post:

Create a Link

<< Home